ഓവൻ ഇല്ലാതെ ഈസി ആയിട്ട് ക്യാരറ്റ് കേക്ക് തയ്യാറാക്കാം Carrot Cake Recipe
Carrot cake Recipe ഓവനില്ലാതെ വളരെ എളുപ്പത്തിൽ ക്യാരറ്റ് കേക്ക് തയ്യാറാക്കി എടുക്കാൻ പെട്ടെന്നുണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു കേക്കാണ് ക്യാരറ്റ് ഓവൻ ഇല്ലാതെ നമ്മൾ കുക്കറിന് തയ്യാറാക്കി എടുക്കുന്നത് ഈ കേക്ക് തയ്യാറാക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ മാത്രമാണ് മൈദ ജ്യൂസ് ഒഴിച്ച് കൊടുക്കാം ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് മുട്ട നന്നായിട്ട് ബീറ്റ് ചേർത്ത് കൊടുത്ത്പാകത്തിന് മാവ് കുഴച്ചെടുത്ത് കഴിഞ്ഞാൽ പിന്നെ കുക്കറിലേക്ക് ഒഴിച്ചുകൊടുക്കുക തന്നെയാണ് ചെയ്യുന്നത് അതിനു മാവ് എങ്ങനെയാണ് […]