Browsing tag

carrot potato farming tips

ക്യാരറ്റ് ഉരുളക്കിഴങ്ങ് വിളവെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ carrot potato farming tips

പലതരം പച്ചക്കറികൾ നമ്മുടെ നാടാറുണ്ട് അതിൽ ഏറ്റവും എളുപ്പത്തിൽ അല്ലെങ്കിൽ ഏറ്റവും എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ക്യാരറ്റും ഉരുളക്കിഴങ്ങും ഈ ക്യാരറ്റ് ഉരുളക്കിഴങ്ങ് വെറുതെ കഴിക്കാൻ ആൾക്കാർക്ക് ഇഷ്ടമാണ് ക്യാരറ്റ് വളരെയധികം ഗുണമുള്ള ഒന്നുകൂടി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ ഉണ്ടെങ്കിൽ യാതൊരുവിധ പാർശ്വഫലങ്ങളും ഇല്ലാതെ കെമിക്കലുകൾ ഒന്നും ചേർക്കാതെ നമുക്കിത് കഴിക്കാൻ സാധിക്കും. പക്ഷേ ക്യാരറ്റ് വിളവെടുക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ ഉണ്ട് അതുപോലെതന്നെ ഉരുളക്കിഴങ്ങും ഉരുളക്കിഴങ്ങ് ക്യാരറ്റ് ഒക്കെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ […]