ഇതിൽ ഒരെണ്ണം മതി തണുപ്പ് സമയത്ത് നമുക്ക് കഴിക്കുന്നതിനായിട്ട് Protein laddu
ഇതിൽ ഒരെണ്ണം മതി തണുപ്പ് സമയത്ത് കഴിക്കുന്നതിനായിട്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് വളരെ രുചികരമായിട്ടുള്ള ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നു തയ്യാറാക്കി എടുക്കുന്നതിന് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ അങ്ങനെ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പി ആദ്യം നമുക്ക് എള്ള് നല്ലപോലെ വറുത്തെടുക്കണം. അതിനുശേഷം അടുത്തതായി ചെയ്തിരിക്കുന്നത് ഇതിലേക്ക് ആവശ്യത്തിന് കപ്പലണ്ടി കൂടി വറുത്തെടുക്കണം അതിലേക്ക് തന്നെ ആവശ്യത്തിന് അവൽ കൂടെ വറുത്തു എടുക്കണം. അങ്ങനെ […]