കോളിഫ്ലവർ ഗ്രോബാഗിൽ വളർത്താം cauliflower farming in grow bag
ഗ്രോ ബാഗിൽ കോളിഫ്ലവർ വളർത്താൻ വളരെ എളുപ്പമാണ് സാധാരണ നമുക്ക് മണ്ണില്ലാത്ത സ്ഥലത്ത് കോളിഫ്ലവർ ഗ്രോ ബാഗിൽ വളർത്തിയെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം അതിനായിട്ട് നമുക്ക് കോളിഫ്ലവറിന്റെ നല്ല ഹെൽത്തി ആയിട്ടുള്ള വിത്തുകൾ വാങ്ങാൻ കിട്ടും അതിനുശേഷം ഗ്രോ ബാഗിൽ പോർട്ട് മിക്സ് നിറച്ചു കൊടുത്തതിനുശേഷം അതിലേക്ക് വേണമെന്ന് കൊടുക്കേണ്ടത് അതിനുശേഷം ഇതെങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നതെന്നും അതിന്റെ വിശദവിവരങ്ങളും പരിചരണയോടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് […]