Browsing tag

Cauliflower Pepper Fry Recipe

കുരുമുളകിട്ട്ഇ തൊന്നു ട്രൈ ചെയ്തു കഴിച്ചിട്ടുണ്ടോ നിങ്ങൾ ഇതിനു മുമ്പ്. Cauliflower Pepper Fry Recipe

Cauliflower pepper fry recipe | കോളിഫ്ലവർ ഫ്രൈ നമ്മൾ കുരുമുളക് ചേർത്തൊന്ന് കഴിച്ചു നോക്കിയിട്ടുണ്ടോ സാധാരണ നമ്മൾ കഴിക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തമാണ് കോളിഫ്ലവർ വെച്ചിട്ടുള്ള ഈ ഒരു ഫ്രീ തയ്യാറാക്കുന്ന സമയമൊന്നും എടുക്കുന്നില്ല നമുക്ക് പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ സാധിക്കാതെ ആദ്യം നമുക്ക് ഒരു മസാല തയ്യാറാക്കി നമുക്ക് വേണ്ടത് കുറച്ച് കടലമാവും അതിന്റെ ഒപ്പം തന്നെ കുറച്ചു മുളകുപൊടി പിന്നെ വേണ്ടത് കുരുമുളകാണ് കൂടുതൽ ഉപയോഗിക്കുന്നത് മഞ്ഞൾപൊടിയും കുരുമുളകും പിന്നെ കുറച്ച് കോൺഫ്ലോറും […]