ഇനി വർഷം മുഴുവനും കോളിഫ്ലവർ! കൊമ്പൊടിയും വിധം കോളിഫ്ലവർ കായ്ക്കാൻ ഇങ്ങനെ ചെയ്താൽ മാത്രം മതി!! Cauliflower some simple tips for successful cultivation
Easy Cauliflower Krishi Tips : ഇനി വർഷം മുഴുവനും കോളിഫ്ലവർ! കൊമ്പൊടിയും വിധം കോളിഫ്ലവർ കായ്ക്കാൻ ഇങ്ങനെ ചെയ്താൽ മാത്രം മതി; ഇനി കിലോ കണക്കിന് കോളിഫ്ലവർ പറിക്കാം. കേരളത്തില്‍ പ്രിയം ഏറിവരുന്ന ശീതകാല പച്ചക്കറികളില്‍ ഒന്നാണ് കോളിഫ്‌ളവര്‍. ഇന്ന് പലവീടുകളിലും കോളിഫ്ലവർ കൃഷി ചെയ്തു തുടങ്ങി. പലർക്കും സംശയമുള്ള ഒരു കാര്യമായിരുന്നു നമ്മുടെ വീട്ടിലൊക്കെ കോളിഫ്ലവർ എന്നൊക്കെ. Choose the Right Variety 2. Ideal Growing Conditions 3. Sowing Seeds 4. […]