Browsing tag

celosia plant care and propagation

വെൽവെറ്റ് പൂവ് ഇതു പോലെ നോക്കിയാൽ വീട് നിറയെ പൂക്കും celosia plant care and propagation

വെൽവെറ്റ് വീട് നിറയെ പോകുന്നതിനായി ഇതുപോലെ ഒന്ന് പരിചരിച്ചാൽ മാത്രം മതിയാകും നമുക്ക് ഒരുപാട് ഇഷ്ടമുള്ള എന്നാൽ നിറയെ വരാറുള്ള ഒരു പൂവാണ് വെൽവെറ്റ് പൂവ് അല്ലെങ്കിൽ കാക്കപ്പൂവ് ആണെങ്കിൽ നമുക്ക് അധികം ഒന്നും ആവശ്യമില്ല കാണാൻ നല്ല ഭംഗിയാണ് മണമൊന്നുമില്ലാത്ത തൊടുമ്പോൾ വെൽവെറ്റ് പോലെ തോന്നിക്കുന്ന ഒരു പൂവാണിത് എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ഈ ഒരു പൂവിന്റെ പ്രത്യേകത പരിചരിക്കുന്ന രീതിയാണ് അതുകൊണ്ടാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും അധികം ചേർക്കാതെ എല്ലാ ദിവസവും നല്ലപോലെ […]