പഴുതാരച്ചെടി എന്തായാലും നമ്മൾ വീട്ടിൽ നട്ടുപിടിപ്പിക്കുക ഇതിന്റെ ഉപകാരം ചെറുതൊന്നുമല്ല Centipede Plant (Oxalis corniculata)
ഈയൊരു ചെടിയുടെ പേരാണ് പഴുതാരച്ചെടി ഈ ചെടിയുടെ പ്രത്യേകത പഴുതാര കടിച്ചിട്ടുള്ള വിഷം നമുക്ക് കളയുന്നതിനായിട്ട് ഉപയോഗിക്കുന്ന ഒരു മരുന്നാണ് അതുപോലെ തേള് കുത്തിയാലും നമുക്ക് ഈ ഒരു ചെടി ഉപയോഗിക്കാവുന്നതാണ് ഈ ചെടി കാണാൻ തന്നെ പഴുതാരയുടെ ഷേപ്പ് ആണ് ഈ ഷേപ്പിലുള്ള ഈ ഒരു ചെടി നമുക്ക് വീട്ടിൽ എന്തായാലും നട്ടുപിടിപ്പിക്കേണ്ട ഒന്നാണ് ഈ ഒരു ചെടി നമുക്ക് ഒരുപാട് ഉപകാരപ്പെടുന്ന ഒന്നു കൂടിയാണ് തയ്യാറാക്കാനും വളരെ എളുപ്പമാണ് ഇതിന്റെ മരുന്ന് അതുപോലെതന്നെ വിഷം […]