വെറും ഒറ്റ സെക്കൻഡിൽ ചക്കയുടെ തോൽ കളയാം.!! എണ്ണയും പുരട്ടേണ്ട.. കത്തിയും ചീത്ത ആവില്ല.!! | Chakka Tholi Kalayan Easy Tricks
Chakka Tholi Kalayan Easy Tricks : ചക്ക മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത ഒരു ഫലം ആണ്. ചെറുതിലെ മുതൽ തന്നെ ഉപ്പേരിയോ തോരനോ.. എല്ലാം വെച്ച് കഴിക്കാറുണ്ട്. പഴുത്തു കഴിഞ്ഞാൽ ഇതിനേക്കാൾ ഗുണമുള്ള വേറെ ഒന്നും തന്നെയില്ല എന്ന് പറയാം. ഇടിച്ചക്ക നമുക്കെല്ലാം ഇഷ്ടമുള്ള ഒന്ന് കൂടിയാണ്. Chakka Tholi Thoran (Jackfruit Peel Stir-fry) 🔹 Peel the outer hard skin, chop the soft part into small pieces.🔹 Cook with […]