ചേമ്പിൻ തണ്ടു കൊണ്ട് നമ്മടെ പഴമക്കാർ ഉണ്ടാക്കിയിരുന്ന തനി നാടൻ വിഭവങ്ങൾ! ചേമ്പില തണ്ട് കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കിനോക്കൂ!! | Easy & Tasty Taro Stem (Chembu Thandu) Recipes
Easy 2 Taro Stem Recipes: ചേമ്പ് തണ്ടുകൊണ്ട് നമുക്ക് ചോറിന് കൂട്ടാനായി ടേസ്റ്റിയായ ചേമ്പിന്റെ കറിയും അതുപോലെതന്നെ ചേമ്പിന്റെ തോരനും ഉണ്ടാക്കിയെടുക്കാം. ഹെൽത്തിയായ ചേമ്പു തണ്ട് കൊണ്ടുള്ള ഒരു കറിയുടെയും തോരന്റെയും റെസിപ്പി ആണിത്. നമുക്ക് ഇത് എങ്ങനെയാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കുന്നത് നോക്കാം. Ingredients: ✔ 1 cup chopped taro stem (Chembu Thandu, peeled & chopped)✔ ½ cup grated coconut✔ 2 green chilies (chopped)✔ ½ tsp […]