Browsing tag

Chettinadu Thenkuzhal Murukku Recipe (Homemade & Crisp)

ചെട്ടിനാട് സ്റ്റൈൽ തേൻകുഴൽ തയ്യാറാക്കാം. Chettinadu Thenkuzhal Murukku Recipe (Homemade & Crisp)

ചെട്ടിനാട് തേൻകുഴൽ തയ്യാറാക്കാം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് പെൺകുടം തയ്യാറാക്കുന്നതിനായിട്ട് ആവശ്യത്തിന് അരിപ്പൊടിയും അതിലേക്ക് തന്നെ ബട്ടറും ചേർത്തു കൊടുത്തു ഉപ്പും ചേർത്ത് നല്ലപോലെ കൈകൊണ്ട് കുഴച്ചെടുക്കാൻ നന്നായിട്ട് Ingredients: കുഴച്ചെടുത്തിനു ശേഷം ഇതിലേക്ക് ചെറുതായിട്ട് വെള്ളം ഒഴിച്ച് കുഴച്ചെടുത്തതിനുശേഷം ഇത് നല്ലപോലെ നമുക്ക് കയ്യിലോട്ടാത്ത രീതിയിൽ ഒന്ന് കുഴച്ചെടുത്തു കഴിഞ്ഞാൽ പിന്നെ അടുത്തതായി ഇടിയപ്പത്തിന്റെ നിറച്ചു കൊടുത്തതിനുശേഷം ഇത് നമുക്ക് എണ്ണയിലേക്ക് പിഴിഞ്ഞൊഴിച്ച് വേവിച്ചെടുക്കാവുന്നതാണ് ഇതിലേക്ക് എള്ള് കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. കുറെനാൾ സൂക്ഷിച്ചു […]