Browsing tag

chicken erachi chor recipe

തനി നാടൻ ഉണ്ണിയപ്പം തയ്യാറാക്കാൻ ഇത്ര മാത്രമേ ചെയ്യാനുള്ളൂ Kerala Special Neyyappam Recipe

തനി നാടൻ ഉണ്ണിയപ്പം തയ്യാറാക്കി എടുക്കാൻ ഇത്ര മാത്രമേ ചെയ്യാനുള്ളൂ. അരി നന്നായിട്ട് വെള്ളത്തിൽ കുതിർത്തെടുത്ത് അതിനെ നമുക്ക് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത് ശർക്കരപ്പാനിയും ചേർത്ത് കൊടുത്ത ആവശ്യത്തിനു ഏലക്ക പൊടിയും ചേർത്ത് നല്ലപോലെ Ingredients: അരച്ചെടുത്തതിനു ശേഷം ഒരു പാത്രത്തിലേക്ക് മാവൊഴിച്ച് വയ്ക്കുക ഇതിലേക്ക് ആവശ്യത്തിനുള്ള നെയിൽ വറുത്തിട്ടുള്ള തേങ്ങാക്കൊത്തും ചേർത്തു കൊടുക്കാത്ത അതിനുശേഷം ഇത് നല്ലപോലെ ഒന്ന് ഇളക്കി യോജിപ്പിച്ച് ഒന്ന് വെച്ചതിനുശേഷം ഉണ്ണിചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് മാവ് ഒഴിച്ചുകൊടുത്ത് രണ്ട് സൈഡും […]

ഇതിൽ ഒരെണ്ണം മതി തണുപ്പ് സമയത്ത് നമുക്ക് കഴിക്കുന്നതിനായിട്ട് Protein laddu

ഇതിൽ ഒരെണ്ണം മതി തണുപ്പ് സമയത്ത് കഴിക്കുന്നതിനായിട്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് വളരെ രുചികരമായിട്ടുള്ള ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നു തയ്യാറാക്കി എടുക്കുന്നതിന് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ അങ്ങനെ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പി ആദ്യം നമുക്ക് എള്ള് നല്ലപോലെ വറുത്തെടുക്കണം. അതിനുശേഷം അടുത്തതായി ചെയ്തിരിക്കുന്നത് ഇതിലേക്ക് ആവശ്യത്തിന് കപ്പലണ്ടി കൂടി വറുത്തെടുക്കണം അതിലേക്ക് തന്നെ ആവശ്യത്തിന് അവൽ കൂടെ വറുത്തു എടുക്കണം. അങ്ങനെ […]

ഹോട്ടലിൽ നല്ല കുറുകിയ അയലക്കറി തയ്യാറാക്കാം Hotel-Style Ayala (Mackerel) Curry

ഹോട്ടലിൽ നല്ല കുറുകിയ മീൻ കറി തയ്യാറാക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന മീൻ കറി തയ്യാറാക്കുന്നതിനായിട്ട് മീൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം കറി ഉണ്ടാക്കാനായിട്ട് തേങ്ങ മഞ്ഞൾപ്പൊടി മുളകുപൊടി Ingredients: For the Curry: Spice Powders: For Coconut Paste (Optional for a thicker gravy): മല്ലിപ്പൊടി എന്നിവ ചേർത്ത് ഉലുവപ്പൊടിയും ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക. അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു ഇഞ്ചി വെളുത്തുള്ളി […]

കല്ലുമ്മക്കായ കൊണ്ട് നല്ല രുചികരമായിട്ടുള്ള ഫ്രൈ തയ്യാറാക്കാം Kallummakkaya Fry (Mussels Fry)

കല്ലുമ്മക്കായ കൊണ്ട് നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ഫ്രൈ തയ്യാറാക്കാം. വളരെ ഹെൽത്തി ആയിട്ടുള്ള ഒരു രസമയാണ് കല്ലുമ്മക്കായ റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള റെസിപ്പി എല്ലാവർക്കും ഇഷ്ടപ്പെടാനുള്ള Ingredients: കാരണം ഈ റെസിപ്പി ഉണ്ടാക്കിയെടുക്കാൻ വളരെ ഇഷ്ടപ്പെട്ട ഈ ഒരു റെസിപ്പി നമുക്ക് ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ വളരെ വിജയകരമായ നല്ല പോലെ മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക അതിനായിട്ട് ആദ്യം നമുക്ക് മഞ്ഞൾപൊടി മുളകുപൊടി ആവശ്യത്തിന് […]

മുട്ട റോസ്റ്റും ബ്രഡും ഇതുപോലെ നിങ്ങളൊന്ന് തയ്യാറാക്കി നോക്കൂ തീർച്ചയായിട്ടും നിങ്ങൾക്ക് ഇഷ്ടമാകും Egg masala and bread

മുട്ട റോസ്റ്റ് ബ്രെഡും ഇതുപോലും തയ്യാറാക്കി നോക്കും നിങ്ങൾക്ക് തീർച്ചയായിട്ടും ഇഷ്ടമാകും ഇത്ര രുചികരമായ ഒരു റെസിപ്പി നിങ്ങൾക്ക് ഇഷ്ടത്തോടെ തന്നെ കഴിക്കാൻ സാധിക്കും. മുട്ട റോസ്റ്റ് തയ്യാറാക്കുന്നതിനായിട്ട് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് ചേർത്ത് കൊടുത്തു നന്നായിട്ട് വഴറ്റി എടുത്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപൊടി മുളകുപൊടി ഗരം മസാല എന്നിവ ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ചെടുക്കുക അതിലേക്ക് തന്നെ ആവശ്യത്തിന് […]

ചിക്കൻ പിസ്സ സമൂസ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ Chicken pizza samoosa recipe

ചിക്കൻ പിസ്സ സമൂസ ഇതുപോലൊന്ന് തയ്യാറാക്കി നോക്കുമ്പോൾ വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ചിക്കൻ പിസ്സ സമോസ. ഇത്ര ഹെൽത്തി കഴിക്കാൻ പറ്റുന്ന വളരെ വലിയ കാര്യമാണെന്ന് നമുക്ക് വീട്ടിൽ തന്നെ ഇത് ഉണ്ടാക്കിയെടുക്കാൻ സാധിക്കാതെ നമുക്ക് ഒരു മസാല ഉണ്ടാക്കിയെടുക്കണം. ചിക്കൻ ഒക്കെ ചേർത്തിട്ടാണ് തയ്യാറാക്കി എടുക്കുന്നത്. എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒരു മസാലയാണ് അതിനു ശേഷം മാവ് കുഴപ്പിച്ചെടുക്കാൻ മൈദയാണ് കുഴച്ചെടുക്കുന്നത് ഗോതമ്പ് ആണെങ്കിലും നല്ലതാണ് മൈദ കുഴച്ചെടുത്തിനു ശേഷം […]

ചപ്പാത്തിക്കും ചോറിനും ഒക്കെ പുട്ടിനു ഒക്കെ പറ്റിയ രുചികരമായിട്ടുള്ള ഒരു വൻപയർ കറി Van payar curry recipe

ചപ്പാത്തിക്കും ചോറിനും ഒക്കെ പറ്റിയ വൻപയർ കറിയാണ് തയ്യാറാക്കുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വൻപയർ കറിയാണ് വൻപയർ എട്ടു മണിക്കൂറെങ്കിലും വെള്ളത്തിലൊന്ന് കുതിർത്ത അതിനുശേഷം കുക്കറിൽ നന്നായിട്ടൊന്ന് വേവിച്ചെടുക്കുക ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുകും ചുവന്ന മുളകും കറിവേപ്പിലയും ആവശ്യത്തിന് തക്കാളിയും അതുപോലെ സവാളയും ചേർത്ത് നല്ലപോലെ വഴറ്റി ചേർത്ത് മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാല ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേർത്തു നന്നായിട്ട് വഴറ്റി […]

പലഹാരങ്ങളോടൊപ്പമെല്ലാം തയ്യാറാക്കാറുള്ള കറികളിൽ ഒന്നായിരിക്കും ഗ്രീൻപീസ് കറി. Healthy tasty green peas curry

വെജിറ്റേറിയൻസ് ഉള്ള വീടുകളിൽ ചപ്പാത്തി, ദോശ പോലുള്ള പലഹാരങ്ങളോടൊപ്പമെല്ലാം തയ്യാറാക്കാറുള്ള കറികളിൽ ഒന്നായിരിക്കും ഗ്രീൻപീസ് കറി. എന്നാൽ മിക്കപ്പോഴും ഗ്രീൻപീസിന്റെ ഒരു പച്ച ചുവ ഉള്ളതിനാൽ തന്നെ പലർക്കും അത് കഴിക്കാൻ താല്പര്യം ഉണ്ടായിരിക്കില്ല. അത്തരം അവസരങ്ങളിൽ തീർച്ചയായും ചെയ്തു നോക്കാവുന്ന രുചികരമായ ഒരു ഗ്രീൻപീസ് കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു കറി തയ്യാറാക്കാനായി ഉണക്ക ഗ്രീൻപീസ് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ അത് ഓവർ നൈറ്റ് വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. ശേഷം വെള്ളമെല്ലാം കളഞ്ഞ് കുതിർന്നുവന്ന […]

മീൻ ഇതുപോലെ കുക്കറിൽ ഇട്ടിട്ട് നിങ്ങൾ കഴിച്ചിട്ടുണ്ടോ Cooker fish curry recipe

ഒരു തവണയെങ്കിലും മീന് ഇതുപോലെ കുക്കറിൽ ഇട്ടിട്ട് കഴിച്ചുനോക്കൂ വളരെ രുചികരമായ ഒരു റെസിപ്പി ആണ് ഈ റെസിപ്പി നമ്മൾ തയ്യാറാക്കി എടുക്കുന്നതിനായിട്ട് മീനിലേക്ക് നന്നായിട്ട് ആദ്യം മസാല തേച്ചുപിടിപ്പിക്കുന്ന അതിനായിട്ട് ആദ്യം കുക്കറിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് ഇഞ്ചി പച്ചമുളക് വെളുത്തുള്ളി തക്കാളി ചെറിയ ഉള്ളി എന്നിവ ചേർത്ത് വഴറ്റിയെടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തതായി അതിലേക്ക് ഈ മീനുകൂടി വെച്ചുകൊടുത്ത് ആവശ്യത്തിന് കറിവേപ്പില […]

മീൻ മുളകിട്ടത് ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ Meen Mulakittathu

മീന്‍ ഇതുപോലെ മുളകിട്ട് നിങ്ങൾക്കുണ്ടാക്കി എടുത്താൽ എത്ര വേണമെങ്കിലും ചോറ് കഴിക്കാൻ ഇതുമാത്രം മതി. ഇതുപോലെ മുളകിടുന്നതിനായിട്ട് ആദ്യം ചെയ്യേണ്ടത് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ചട്ടിയിലേക്ക് ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് കറിവേപ്പില കടുക് ചുവന്ന മുളകും ചേർത്തുകൊടുത്ത അതിലേക്ക് സവാളയും ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത് മഞ്ഞൾപ്പൊടി മുളകുപൊടി കാശ്മീരി മുളകുപൊടിയും മല്ലിപ്പൊടി എന്നിവ ചേർത്ത് കൊടുത്തതിനു ശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് ഉലുവപ്പൊടി കൂടി ചേർത്ത് പുളിവെള്ളവും ചേർത്ത് എണ്ണയും ഒഴിച്ച് വെള്ളം ഒഴിച്ച് […]