Browsing tag

Chicken Thoran Recipe

ചിക്കൻ കൊണ്ടും തോരൻ ഉണ്ടാക്കാം Chicken Thoran Recipe

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു തോരൻ ഇതുപോലെ തോരൻ സാധാരണ ഉണ്ടാക്കാറില്ല എപ്പോഴും പച്ചക്കറി കൊണ്ടുള്ള തോരനാണ് നമ്മൾ കഴിക്കാറുള്ളത് ചിക്കൻ നല്ലപോലെ വേവിച്ചെടുത്തതിനു ശേഷം അടുത്തതായി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് Ingredients: For the Chicken: For the Coconut Mixture: For Cooking: ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് ചുവന്ന മുളക് കറിവേപ്പിലയും ചെയ്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് തേങ്ങ ചുവന്ന മുളക് മഞ്ഞൾപ്പൊടി ഗരം മസാല ചതച്ച് ഇതിലേക്ക് ചേർത്തുകൊടുത്തതിലേക്ക് […]