ബജി ഏതായാലും ഇതുപോലെ ആയിരിക്കണം മാവ് തയ്യാറാക്കേണ്ടത് Chilli Bajji (Mirchi Bajji) Recipe 🌶️
ബജി മാവിലേക്ക് ആവശ്യത്തിന് മുളകുപൊടി കായപ്പൊടി ഉപ്പ് വെള്ളവും ചേർത്ത് നല്ലപോലെ കുഴച്ചെടുത്ത് അതിനുശേഷം അതിലേക്ക് ആവശ്യത്തിന് കറിവേപ്പില നന്നായിട്ട് ഇതിനെ ഒന്ന് ഇളക്കി യോജിപ്പിച്ച് എടുക്കാം Ingredients For the Bajji Batter: For the Chilies: For Frying: ബജി മുളക് നല്ലപോലെ രണ്ടു കഷണം മുറിച്ചതിനു ശേഷം നന്നായിട്ട് ഒന്ന് കഴുകി വൃത്തിയാക്കി പുളി വെള്ളത്തിൽ ഒന്നു മുക്കിയതിനു ശേഷം മാവിലേക്ക് ഒക്കെ ആവശ്യത്തിന് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് […]