ഒരൊറ്റ സ്പ്രേ മതി വെള്ളീച്ചകൾ കരിഞ്ഞു വീഴും chilli plant care and home made fertilizer
ഇതൊരു സ്പ്രൈ മതി വെള്ളീച്ച കരിഞ്ഞു വീഴും വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു സ്പ്രേ ആണത് അതിനായിട്ട് നമുക്ക് വേപ്പെണ്ണ ഓയിൽ ആണ് വേണ്ടത്. വേപ്പെണ്ണയും അതുപോലെതന്നെ സോപ്പിൽ കൂടെ ചേർത്തിട്ട് ഒരു മിക്സ് ആണ് തയ്യാറാക്കിയെടുക്കുന്നത് ഒരു പ്രത്യേക രീതിയിലാണ് തയ്യാറാക്കി എടുക്കുന്നത് ഇത് തയ്യാറാക്കി വെച്ചുകഴിഞ്ഞാൽ നമുക്ക് ഇടയ്ക്കിടയ്ക്ക് ചെടികളിൽ ഒഴിച്ചുകൊടുക്കാവുന്നതാണ് പ്രത്യേകമായിട്ടും പച്ചമുളക് ചെടിയുടെ ഇലയുടെ അടിഭാഗത്ത് ഉണ്ടാകുന്ന ഒരു പ്രതിഭാസം വെള്ളീച്ച വന്ന് ഇലകളെല്ലാം കേടാക്കുന്ന ഒരു […]