കഞ്ഞിവെള്ളത്തിൽ ഇതും കൂടെ ചേർത്തു കൊടുത്താൽ നമ്മുടെ ചൈനീസ് ബാഴ്സം ചെടി വീണ്ടും ഭംഗിയോടെ വളരും Chinese Balsam Care Guide
കഞ്ഞിവെള്ളത്തിൽ ഇതുകൂടി ചേർത്തുകൊടുത്താൽ നമ്മുടെ ചൈനീസ് ബാഴ്സൺ ചെടി വളരെയധികം ഹെൽത്തി ആയിട്ട് തന്നെ വളർന്നു വരിക പൂക്കളൊക്കെ നല്ലപോലെ പിടിച്ചു വരികയും ചെയ്യും പൂക്കൾ ഒക്കെ ഇത്രയധികം ഭംഗിയായിട്ട് പിടിച്ചു വരുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ കഞ്ഞിവെള്ളത്തിൽ നമ്മൾ ചേർക്കേണ്ട സാധനങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് ഈ വീഡിയോയിൽ കൊടുത്തിട്ടുണ്ട്. അതുപോലെതന്നെ സാധാരണയായി നമ്മൾ കഞ്ഞിവെള്ളം ഒന്ന് കുളിപ്പിച്ച് എടുത്ത് അതിലേക്ക് വിനാഗിരി ഒക്കെ ചേർത്തിട്ട് ഒഴിക്കുന്ന ആളുകളുണ്ട് അതുപോലെതന്നെ കഞ്ഞിവെള്ളത്തിൽ വേപ്പെണ്ണ ചേർത്ത് […]