Browsing tag

chithira paala plant health benefits

ഈ ചെടിക്കാരനല്ല നമ്മൾ എന്നും കാണുന്ന ചെടിയാണിത് chithira paala plant health benefits

ചിത്തിരപാല എന്ന് പറയുന്ന ഈ ഒരു ചെടി നമുക്ക് അറിയാതെ പോകുന്ന വളരെ വലിയൊരു ഗുണങ്ങളുള്ള ചെടിയാണ് പാലുണ്ണി അരിമ്പാറ എന്നുള്ള രണ്ട് അസുഖങ്ങൾ നമുക്ക് അറിയാവുന്നതാണ് ഇത് ഒരുപാട് അധികം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് പെട്ടെന്ന് മാറി പോവുകയുമില്ല ഈയൊരു ചെടി ഉണ്ടെങ്കിൽ നമുക്ക് അത് പെട്ടെന്ന് തന്നെ മാറ്റിയെടുക്കാം എന്നാണ് പറയുന്നത് ഇതിൽ നിന്നുള്ള കറ എടുത്ത് പാലുണ്ണി ഉള്ള സ്ഥലത്ത് ഇട്ടു കഴിഞ്ഞാൽ ഇത് 10 15 ദിവസം തുടർച്ച ഇട്ടുകഴിഞ്ഞാൽ വേഗത്തിൽ തന്നെ ഇത് […]