ഷുഗർ കുറഞ്ഞ ദിവസത്തിൽ നോർമൽ ആക്കാം!! ഇത് ഒരു ഗ്ലാസ് കുടിച്ചാൽ മതി; ഏഴ് ദിവസം കൊണ്ട് ഷുഗർ പമ്പ കടക്കും!! | Chittamruthu for Diabetes – Benefits and Usage
Chittamruthu Plant For Diabetes : നമ്മുടെ വീടിന്റെ ചുറ്റിനും ഒരുപാട് ഔഷധ സസ്യങ്ങൾ ഉണ്ട്. പക്ഷെ നമ്മുടെ അറിവില്ലായ്മ കാരണം ഇവ എല്ലാം നശിപ്പിക്കപ്പെടുകയാണ് പതിവ്. അങ്ങനെ ഉളള മരങ്ങളിൽ ചുറ്റി വളരുന്ന ഒരു വള്ളിച്ചെടി ആണ് ചിറ്റമൃത്. വളരെ അധികം ഔഷധ ഗുണങ്ങൾ ഉള്ള ചിറ്റമൃത്. ചിറ്റമൃത് എന്നതിന്റെ അർത്ഥം തന്നെ മരണമില്ലാത്തത് എന്നാണ്. വെറ്റില പോലെ തന്നെയാണ് ഈ ചെടിയുടെയും ഇലകൾ കാണാൻ. Why Chittamruthu is Used for Diabetes തണ്ടിന് ഏറെ […]