അമ്മ പറഞ്ഞു തന്ന പഴയകാല വട്ടയപ്പകൂട്ട്! നല്ല പഞ്ഞി പോലെ സോഫ്റ്റായ വട്ടയപ്പം എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം!! | Christmas Special Vattayappam Recipe
Christmas Special Vattayappam Recipe : വട്ടയപ്പം ഇഷ്ടപ്പെടാത്ത മലയാളികൾ വളരെ ചുരുക്കം ആയിരിക്കും. കറികളൊന്നും ഇല്ലാതെയും കഴിക്കാവുന്ന ഒരു പലഹാരമാണ് വട്ടയപ്പം. ക്രിസ്ത്യൻ വീടുകളിലാണ് വട്ടയപ്പം കൂടുതലായും തയ്യാറാക്കാറുള്ളത്. സ്ഥിരം ഉണ്ടാകുന്ന വട്ടയപ്പം റെസിപിയിൽ നിന്ന് കുറച്ച് വ്യത്യസ്തമായ ഒരു റെസിപ്പി നോക്കിയാലോ? മുത്തശ്ശിമാർ ഒക്കെ പണ്ട് ഉണ്ടാക്കിയ പോലെ ഒരു സിമ്പിൾ ആയ അതു പോലെ ടേസ്റ്റിയുമായ വട്ടയപ്പം റെസിപിയാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന നല്ല സോഫ്റ്റ് വട്ടയപ്പം എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. […]