Browsing tag

Clock Position Vasthu Astrology

ഐശ്വര്യവും ആപത്തും വിളിച്ച് വരുത്തും ഘടികാരം.!! വീട്ടിൽ ക്ലോക്ക് ഈ കോണിൽ ആണെങ്കിൽ ഉടനെ മാറ്റിക്കോ; ക്ലോക്ക് ഇവിടെ സ്ഥാപിച്ചാൽ ഭാഗ്യം കൈപ്പിടിയിൽ.!! | Clock Position Vasthu Astrology

Clock Position Vasthu Astrology : വാസ്തുശാസ്ത്രത്തിൽ വീടിൻറെ ക്ലോക്കിന്റെ സ്ഥാനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. നിങ്ങളുടെ വീട്ടിൽ നിങ്ങൾ വയ്ക്കുന്ന ക്ലോക്കിന് സ്ഥാനം നിങ്ങളുടെ ഭാവിയെയും സമ്പത്തിനെയും വരെ നിർണയിക്കും എന്നാണ് വാസ്തു പറയുന്നത്. വീട്ടിൽ ക്ലോക്ക് വെക്കുന്നത് യഥാസ്ഥാനത്ത് ആണെങ്കിൽ നിങ്ങൾക്ക് വീട്ടിൽ ഐശ്വര്യവും സമ്പത്തും ഉണ്ടാവും. അതുപോലെതന്നെ ക്ലോക്ക് വയ്ക്കുന്നത് വിപരീത സ്ഥാനത്ത് ആണെങ്കിൽ നിങ്ങൾക്ക് വിപരീത ഫലവും ആയിരിക്കും ലഭിക്കുക. വാസ്തുശാസ്ത്ര പ്രകാരം കാലന്റെ ദിക്കായിട്ടാണ് തെക്കു ദിക്കിനെ കണക്കാക്കുന്നത്. അതുപോലെ തന്നെ […]