തെങ്ങ് മൂന്നാം വർഷം കായ്ക്കുന്നതിന് ഇങ്ങനെ ചെയ്താൽ മതി. Coconut planting tips
തെങ്ങു മൂന്നാം വർഷം കഴിക്കുന്നതിന് ഇങ്ങനെ ചെയ്താൽ മാത്രം മതി മൂന്നാം വർഷം കഴിക്കാറൊന്നുമില്ല സാധാരണ നമ്മുടെ തേങ്ങ ഇതൊരു വലിയ പ്രശ്നമായിട്ടാണ് മാറാറുള്ളത്. വളരെ എളുപ്പത്തിൽ ഇത് വളരുന്നതിന് ആദ്യം നമുക്ക് ചുവട് തന്നെ അതായത് മണ്ണിൽ തന്നെ വളങ്ങളെല്ലാം ചേർത്ത് കൊടുക്കേണ്ടത് ആയിട്ടുണ്ട് ആവശ്യത്തിന് ഉപ്പും. അതുപോലെ ചാരവും ചാണകപ്പൊടിയും ഒക്കെ ചേർത്ത് നല്ലപോലെ ചുവട് വൃത്തിയാക്കി നല്ലപോലെ മണ്ണ് ഇളക്കി എടുത്തതിനുശേഷം അതിലേക്ക് വേണം നമുക്ക് ഈ ഒരു തെങ്ങിന്റെ തൈ നട്ടു […]