അമ്പമ്പോ എന്റെ പൊന്നു ചിരട്ടേ.. നമ്മുടെ ചിരട്ട വെച്ച് ഇങ്ങനെയും ഒരു സൂത്രമോ.? ഇത്ര നാളും എനിക്ക് ഇത് തോന്നീലല്ലോ! Coconut shell uses
Coconut shell uses| നമ്മുടെ വീടുകളിൽ എപ്പോഴും ഉണ്ടാകുന്നതാണ് ചിരട്ട. നമ്മൾ കറികളിലും മറ്റും തേങ്ങ ഉപയോഗിക്കുന്നതുകൊണ്ട് ചിരട്ട ഉണ്ടാകാതിരിക്കില്ല. വീട്ടിലെ ചിരട്ടയുടെ ഉപയോഗം തീ കത്തിക്കുവാൻ വേണ്ടി മാത്രം ആയിരിക്കും. എന്നാൽ ചിരട്ടകൊണ്ട് മറ്റുപല ഉപയോഗങ്ങളും ഉണ്ട്. ചിരട്ട കൊണ്ട് നല്ല ഭംഗിയുള്ള സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കാം. ഇതുപയോഗിച്ച് നിങ്ങൾ വിചാരിക്കാത്ത നല്ല ഭംഗിയുള്ള സാധനങ്ങള്‍ നമുക്ക് ഉണ്ടാക്കാം. ഇപ്പോൾ നമ്മളൊക്കെ വെറുതെ വീട്ടിലിരിക്കുകയാകും. നേരം പോകാതെ ഇരിക്കുകയാണെങ്കിൽ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു ക്രാഫ്റ്റ് […]