ചെടികളിൽ ഈ ഒരു വെള്ളം മാത്രം ഒഴിച്ചാൽ മതി. ഏതു വളരാത്ത ചെടിയും വളരും. Curd, banana, coconut water fertilizer for plants
സാധാരണ നമ്മൾ ചെടികൾ വളർത്തുമ്പോൾ പല ചെടികളും വേണ്ട രീതിയിൽ വളർന്നുവരുന്നില്ല എന്നുള്ള ഒരു പരാതിയുണ്ടാവും അതുപോലെ നമുക്ക് ഭയങ്കര ടെൻഷൻ ഉണ്ടാവും ചെടികൾ വളർന്നുവരുമോ എന്തൊക്കെയാണ് ചേർക്കുന്നത് ചിലപ്പോൾ എന്തൊക്കെ വളരാതെ ചെടികൾ ഉണ്ട് അതുകൊണ്ടുതന്നെ ആദ്യം നമുക്ക് ചെയ്യേണ്ടത് തേങ്ങാ വെള്ളത്തിലേക്ക് ആവശ്യത്തിന് തൈരും പഴവും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് കുതൈരും പഴവും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് കുളിക്കാൻ ആയിട്ട് കുറച്ചു ദിവസം വയ്ക്കുമ്പോൾ നല്ലപോലെ പൊളിച്ചു വരും അതിനു ശേഷം […]