കാപ്പി കൃഷിയും പരിചരണവും വിളവെടുപ്പും coffee farming tips
കാപ്പി കൃഷി വളരെയധികം പ്രചാരത്തിലുള്ള ഒന്നാണ് ഒരുപാട് അധികം സാധ്യതകൾ ഉള്ള ഒന്നാണെന്ന് നമുക്ക് വിവരണം സാധ്യത കൂടിയ ഒരു വിള കൂടിയാണ് ഈ ഒരു കാപ്പി കൃഷി ചെയ്യുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് കാപ്പി കൃഷി ചെയ്യുന്ന സമയത്ത് നമുക്ക് ചെയ്യേണ്ട കുറച്ചു കാര്യങ്ങളുണ്ട് അതാണ് ഇനി അറിയാൻ പോകുന്നത് വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന കുറച്ചു കൃഷി രീതികളാണ് കാപ്പി കൃഷിയിൽ നമുക്ക് ശ്രദ്ധിക്കേണ്ട വളരെ കുറച്ചു കാര്യങ്ങളാണ് ഉള്ളത് […]