Browsing tag

colocasia farming tips and tricks

വീട്ടിലെ ചേമ്പ് നമുക്ക് നല്ല രീതിയിൽ വിളവെടുക്കാൻ ഇതൊക്കെ ശ്രദ്ധിക്കണം colocasia farming tips and tricks

വീട്ടിൽ ചേമ്പ് വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം വീട്ടിൽ ചേമ്പ് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കുകയും ചെയ്യാൻ പോയതുകൊണ്ട് നമ്മൾ ഇത് പലപ്പോഴും വളർത്തിയെടുക്കാനായിട്ട് പ്രത്യേക ശ്രദ്ധയൊന്നും കൊടുക്കാതെ നമ്മുടെ പറമ്പിലൊക്കെ വളർന്നുവരുന്ന ഒന്നാണ് പക്ഷേ കുറച്ചൊന്നു ശ്രദ്ധിച്ചാൽ നമുക്ക് അധികം വിളവുണ്ടാക്കാം ചെമ്പ്ര ചെയ്യുന്ന സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒത്തിരി വെള്ളം നിലനിൽക്കുന്ന മണ്ണിൽ വളരുന്നത് വെള്ളം കുറഞ്ഞു മണ്ണിലും വളരണം കൃത്യമായിട്ട് വെള്ളം ഒഴിച്ച് അതുപോലെതന്നെ വളങ്ങളൊക്കെ ചേർത്ത് കൊടുക്കാൻ […]