തെങ്ങിന് വരുന്ന രോഗങ്ങളും അതിന്റെ പ്രശ്നപരിഹാരങ്ങളും . Common Coconut Tree Diseases and Their Solutions
തെങ്ങിന് വരുന്ന പ്രധാന രോഗങ്ങളും അതുപോലെ തന്നെ അതിന് പരിഹാരം മാർഗങ്ങളാണ് ഇവിടെ കൊടുത്തിരിക്കുന്നത് നമ്മൾ ഒരുപാട് ശ്രദ്ധിക്കേണ്ട ഒന്നാണ്. തെങ്ങിന്റെ ചുവട് എടുക്കുന്നത് മുതൽ ചുവട്ടിൽ ഇട്ടു കൊടുക്കുന്ന മറ്റു പരിഹാരമാർഗ്ഗങ്ങൾ ഒക്കെ ഇവിടെ കൊടുത്തിട്ടുണ്ട് ഇതെല്ലാം നമ്മൾ ചെയ്തു കൊടുക്കേണ്ടതാണ് ആയതുകൊണ്ട് തന്നെ നമ്മൾ നല്ലപോലെ പരിചരണം കൊടുത്താൽ മാത്രമേ തേങ്ങ നല്ലപോലെ കിട്ടുകയുള്ളൂ. ഇപ്പോഴത്തെ തെങ്ങിൻ തേങ്ങയുടെ വില വച്ച് നോക്കുമ്പോൾ നമുക്ക് ഏറ്റവും അധികം വിപണിയിൽ ഒരു വാണിജ്യ മൂല്യം കൂടിയ […]