Browsing tag

commonly called the Five-Leaved Chaste Tree.

ഈ ചെടിയുടെ പേര് പറയാമോ.? ആള് നിസാരക്കാരനല്ല! തീർച്ചയായും അറിയണം ഇതിന്റെ അത്ഭുത ഗുണങ്ങൾ.!! Vitex negundo, commonly called the Five-Leaved Chaste Tree.

സൂക്ഷ്മമായി നിരീക്ഷിച്ചാൽ നിരവധി വെറൈറ്റികൾ കണ്ടെത്താനാകും എങ്കിലും പ്രധാനമായും മൂന്നു തരത്തിലുള്ള കരിനെച്ചികൾ ആണ് ഉള്ളത്. കരിനെച്ചി, ആറ്റുനെച്ചി, വെള്ളനെച്ചി. നീല അല്ലെങ്കിൽ കറുപ്പു നിറത്തിൽ തളിരുകൾ ഉള്ളതാണ് കരിനെച്ചി. കരുനെച്ചി തന്നെ ഏതാണ്ട് ആറു തരത്തിൽ കാണപ്പെടുന്നുണ്ട്. അടുത്തത് ആറ്റുനെച്ചി ആണ്. Health Benefits of Nechi (Vitex negundo) നെച്ചി കുടുംബത്തിൽ പെട്ടതാണെങ്കിലും ഔഷധമായി ആരും ഉപയോഗിക്കാത്ത ഒന്നാണ് ആറ്റുനെച്ചി. ആറ്റു തീരങ്ങളിൽ ഒക്കെയാണ് സാധാരണയായി ഇത് കാണപ്പെടുന്നത്. ആറ്റുവഞ്ചി പോലെ തന്നെ തീരങ്ങൾ […]