Browsing tag

Control & Prevention of Worm Attack in Mango

മാങ്ങ പഴുക്കുമ്പോൾ അതിൽ പുഴു വരാതിരിക്കാനുള്ള ഒരു ട്രിക്ക് Control & Prevention of Worm Attack in Mango

എപ്പോഴും പറ്റുന്ന പ്രശ്നമാണ് ചിലപ്പോഴൊക്കെ പഴുത്തു കഴിയുമ്പോൾ അതിരുപ്പുകൾ വന്നിട്ടുണ്ട് ഇതുപോലെ പുഴു വന്നു കഴിഞ്ഞാൽ പിന്നെ നമുക്ക് കഴിക്കാൻ ആവില്ല പക്ഷേ പുഴു വരാതിരിക്കാൻ നമുക്ക് ഒരു വഴിയുണ്ട് പുഴു വരുന്നതിനായിട്ട് ആദ്യം തന്നെ നമുക്ക് ഇത് വരാതിരിക്കാനുള്ള വയ്ക്കാവുന്നതാണ് ഇത് നമുക്ക് കൃഷിഭവനിൽ നിന്നും പല സ്ഥലത്തുനിന്നും വാങ്ങാൻ കിട്ടുന്നതാണ് ഇതിന്റെ ഒരു മിക്സ് അതിന്റെ ഒരു തയ്യാറാക്കുന്ന രീതിക്ക് വളരെ രസകരമാണ് ഇത് നമുക്ക് വളരെ ഭംഗിയായിട്ട് തന്നെ വെച്ചു കൊടുക്കാവുന്നതാണ് ഇത് […]