മീൻ ഇതുപോലെ കുക്കറിൽ ഇട്ടിട്ട് നിങ്ങൾ കഴിച്ചിട്ടുണ്ടോ Cooker fish curry recipe
ഒരു തവണയെങ്കിലും മീന് ഇതുപോലെ കുക്കറിൽ ഇട്ടിട്ട് കഴിച്ചുനോക്കൂ വളരെ രുചികരമായ ഒരു റെസിപ്പി ആണ് ഈ റെസിപ്പി നമ്മൾ തയ്യാറാക്കി എടുക്കുന്നതിനായിട്ട് മീനിലേക്ക് നന്നായിട്ട് ആദ്യം മസാല തേച്ചുപിടിപ്പിക്കുന്ന അതിനായിട്ട് ആദ്യം കുക്കറിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് ഇഞ്ചി പച്ചമുളക് വെളുത്തുള്ളി തക്കാളി ചെറിയ ഉള്ളി എന്നിവ ചേർത്ത് വഴറ്റിയെടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തതായി അതിലേക്ക് ഈ മീനുകൂടി വെച്ചുകൊടുത്ത് ആവശ്യത്തിന് കറിവേപ്പില […]