മല്ലിയിലയുടെ ഔഷധഗുണങ്ങൾ അറിയാതെ പോകരുത് coriander leaves health benefit’s
മല്ലിയില കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ചേർത്തൊന്നുമല്ല ഇത് നമ്മുടെ ശരീരത്തിന് ഒരുപാട് ചൂട് നൽകാൻ സഹായിക്കുന്ന അതുപോലെതന്നെ ചൂട് എന്ന് ഉദ്ദേശിക്കുന്നത് നമുക്ക് ആ ഒരു രീതിയിലുള്ള ചൂടല്ലേ നമുക്ക് ആവശ്യത്തിന് വേണ്ട നമ്മുടെ ഒരു ബ്ലഡിനു വേണ്ട ആവശ്യത്തിനുള്ള മാറ്റം വരുത്താൻ സഹായിക്കുന്ന അതുപോലെതന്നെ സ്കിന്നിനും മുടിക്കും കണ്ണിനുമൊക്കെ മല്ലിയില വളരെ നല്ലതാണ് ഇത് നമ്മൾക്കറിയിൽ ചേർത്ത് കഴിക്കാറുണ്ട് വെറുതെ കഴിക്കാറുണ്ട് എങ്ങനെ കഴിച്ചാലും ഇത് വളരെ നല്ലതാണ് പച്ചയ്ക്ക് കഴിയുന്നതാണ് ഏറ്റവും […]