Browsing tag

cotton-like coconut dosas.

നല്ല പഞ്ഞി പോലത്തെ കോക്കനട്ട് ദോശ തയ്യാറാക്കാം Let’s prepare soft, cotton-like coconut dosas.

നല്ല പഞ്ഞി പോലത്തെ കോക്കനട്ട് ദോശ തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അരി നമുക്ക് വെള്ളത്തിൽ ഒന്ന് കുതിരാൻ നല്ലപോലെ കുതിർന്നുകഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിനു തേങ്ങയും ചേർത്ത് നന്നായിട്ടൊന്ന് അരച്ചെടുക്കുക നന്നായി അരച്ചെടുത്ത് ഒരു പാത്രത്തിലേക്ക് ഒഴിക്കുക ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കിയെടുക്കുക വളരെയധികം എളുപ്പത്തിൽ വളരെ ഹെൽത്തി ആയിട്ട് ചെയ്യാൻ വരുന്ന ഈ വീഡിയോയിൽ കാണിച്ചിട്ടുള്ളത് പോലെ തന്നെ വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കാത്തതിന് ശേഷം നമുക്ക് ഒരു […]