വാഴകൾക്ക് ഒഴിച്ചുകൊടുക്കാൻ പറ്റുന്ന ചാണക സ്ലറിയുടെ ഉപയോഗം cow dung slurry (also called cow dung solution or cow dung tea) in banana farming
വാഴകൾ ഒഴിച്ചു കൊടുക്കാൻ പറ്റുന്ന ഒന്നാണ് ചാണകം കൊണ്ടുള്ള സ്ലറി ഇത് നമുക്ക് ഒരുപാട് ഉപകാരപ്പെടുന്ന ഒന്നാണ് മണ്ണിനായാലും ചെടികൾക്ക് ആയാലും വളക്കൂറുള്ള ഒന്നാണ് ഇത് ചാണകം നമുക്കൊരു പ്രത്യേക രീതിയിൽ ആക്കി മാറ്റിയതിനുശേഷം ആണ് ഇതെല്ലാം ചെയ്തു കൊടുക്കുന്നത് ഇത് എങ്ങനെയാണ് ചെയ്യുന്നതെന്ന് ഉള്ളത് ഇവിടെ കൊടുത്തിട്ടുണ്ട് What Is Cow Dung Slurry?Cow dung slurry is a mixture of fresh cow dung and water (sometimes with added cow […]