ഒരിക്കലെങ്കിലും ഇതുപോലെ നിങ്ങൾ ഈ ഒരു വിഭവം കഴിച്ചിട്ടുണ്ടോ.
Crab roast recipe | ഒരിക്കലെങ്കിലും നിങ്ങൾ ഇതുപോലെ ഈയൊരു വിഭവം കഴിച്ചിട്ടുണ്ട് എന്നറിയില്ല അത്രയും രുചികരമായിട്ടുള്ള ഒരു ഞണ്ട് റോസ്റ്റ് തയ്യാറാക്കുന്നത് സാധാരണ നമ്മുടെ ഷാപ്പിലൊക്കെ ഉണ്ടാക്കുമ്പോൾ അതിന് സ്വാദ് കൂടുതലാണ് എല്ലാവരും പറയാറുണ്ട് അതുപോലെ ഷാപ്പിൽ സ്വാധീനൊരു മസാലക്കറിയാണ് തയ്യാറാക്കി എടുക്കുന്നത്. ഇത് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ടത് ആദ്യം നമുക്ക് ഞണ്ട് നന്നായിട്ട് കഴുകി വൃത്തിയാക്കി എടുക്കണം അത് ക്ലീൻ ചെയ്യുന്ന ഒരു പ്രത്യേക രീതി തന്നെയുണ്ട് ഈ ഒരു രീതിയിൽ തന്നെ […]