ഇതിൻ്റെ രുചി വേറെ ലെവലാ 😋😋 ചക്കപ്പഴം കൊണ്ട് ഒരു കിടു ഐറ്റം.!! ഒറ്റത്തവണ രുചി അറിഞ്ഞാൽ ദിവസവും ഉണ്ടാക്കും Creamy & Tasty Jackfruit Milk Recipe
വളരെ പോഷകാംശങ്ങൾ അടങ്ങിട്ടുള്ളതും രുചികരമായ ഒന്നാണ് ചക്കപ്പഴം. ഒട്ടും വിഷാംശം ഇല്ലാതെ വിശ്വസിച്ചു കഴിക്കാവുന്ന ഒന്ന് കൂടിയാണ് വീട്ടുവളപ്പിലെ തൊടിയിലും ഉണ്ടാവുന്ന ചക്ക. നാരുകൾ കൂടുതൽ അടങ്ങിയിട്ടുള്ളതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ നല്ലതാണ്. ഇതിപ്പോൾ ചക്കയുടെ സീസൺ ആണ്. പലതരം ചക്ക വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്.. Ingredients ✔ 1 cup ripe jackfruit (chakka), chopped 🥭✔ 2 cups chilled milk (or coconut milk for a vegan option) 🥛✔ 2 tbsp […]