എന്റെ പൊന്നു കുടയേ! കേടായ കുട കൊണ്ട് ഒരുതവണ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ നിങ്ങൾ ഞെട്ടും ഉറപ്പ്!! | Creative Ways to Reuse an Old Umbrella
Umbrella Reuse Idea : നമ്മുടെയെല്ലാം വീടുകളിൽ മഴക്കാലത്ത് മാത്രമാണ് കൂടുതലായും കുടകൾ ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ ആ ഒരു സമയം കഴിഞ്ഞാൽ കുട മടക്കി വയ്ക്കുകയും പിന്നീട് അത് എടുക്കുമ്പോൾ ചെറിയ രീതിയിലുള്ള കീറലുകളും കേടുപാടുകളും സംഭവിക്കുകയും ചെയ്യുന്നത് ഒരു പതിവ് കാഴ്ചയാണ്. പ്രത്യേകിച്ച് സ്കൂളിൽ പോകുന്ന കുട്ടികൾ വീട്ടിലുണ്ടെങ്കിൽ ഉപയോഗിക്കുന്ന കുടകളെല്ലാം പെട്ടെന്ന് കേടായി പോകാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ ഉപയോഗിച്ച് കേടായ കുടകൾ DIY Hanging Clothes Dryer 👕 2️⃣ Garden Plant […]