ഫ്യൂസായ ബൾബുകൾ ചുമ്മാ കളയല്ലേ.!! ഇതുകൊണ്ട് ഒന്നല്ല മൂന്ന് ഞെട്ടിക്കുന്ന ഐഡിയകൾ; ഇത്രനാളും അറിയാതെ പോയല്ലോ ഇതെല്ലാം.!! Creative Ways to Reuse Old Bulbs
Old Bulb Reuse Idea : നമ്മുടെയെല്ലാം വീടുകളിൽ ബൾബുകൾ ഫ്യൂസായി കളഞ്ഞാൽ കളയുന്ന പതിവായിരിക്കും ഉള്ളത്. വെറുതെ അവ എടുത്തുവച്ച് യാതൊരു ഉപകാരവും ഇല്ലാത്തതു കൊണ്ട് തന്നെ ഫ്യൂസായി എന്ന് തോന്നുമ്പോൾ തന്നെ അതെടുത്ത് തൊടിയിലേക്കോ മറ്റോ വലിച്ചെറിയുന്നത് ആയിരിക്കും പലരും ചെയ്യാറുള്ളത്. എന്നാൽ ഇത്തരത്തിലുള്ള ഫ്യൂസായ ബൾബുകൾ ഉപയോഗിച്ച് വീട് അലങ്കരിക്കാനുള്ള ക്രാഫ്റ്റ് തയ്യാറാക്കി എടുക്കാം. Mini Hanging Planter ✅ Carefully remove the filament & base of the bulb.✅ […]