Browsing tag

Crispy Chakka Vada (Jackfruit Fritters) Recipe

വൈകുന്നേരം ചായക്ക് അടിപൊളി ചക്ക വട ആയാലോ! ചക്ക മിക്സിയിൽ ഇട്ടു നോക്കൂ! വെറും 5 മിനുട്ടിൽ നല്ല മൊരിഞ്ഞ ചക്ക വട റെഡി!! | Crispy Chakka Vada (Jackfruit Fritters) Recipe

Crispy Chakka Vada Recipe: പച്ച ചക്ക കൊണ്ട് വളരെ ടേസ്റ്റി ആയ ചക്ക അട ഉണ്ടാക്കിയെടുക്കാൻ വളരെ എളുപ്പമാണ്. ചക്ക വളരെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ്. ഇതുകൊണ്ട് എന്ത് വിഭവം ഉണ്ടാക്കിയാലും അത് വളരെ നല്ലതുമാണ്. ഇനി ചക്ക കൊണ്ട് ഉണ്ടാക്കിയെടുക്കാൻ പറ്റിയ സിമ്പിൾ ചക്ക വടയുടെ റെസിപ്പി നോക്കാം. ചക്ക വട ഉണ്ടാക്കാനായി ആദ്യം തന്നെ ചക്കച്ചുള നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അതിന്റെ ഉള്ളിലെ കുരുവെല്ലാം മാറ്റി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്ത വെക്കുക. മുറിച്ചെടുത്ത കഷണങ്ങൾ […]