Browsing tag

Crispy Pazhampori Recipe (Banana Fritters)

നല്ല ക്രിസ്പിയായ പഴംപൊരി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതിന്റെ രുചി ഒരിക്കൽ അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കും!! | Crispy Pazhampori Recipe (Banana Fritters)

Crispy Pazhampori Recipe : നമ്മുടെയെല്ലാം വീടുകളിൽ നേന്ത്രപ്പഴം വാങ്ങി സൂക്ഷിക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ പഴം കൂടുതലായി പഴുത്തു കഴിഞ്ഞാൽ അധികമാർക്കും കഴിക്കാൻ ഇഷ്ടം ഉണ്ടാകാറില്ല. അത്തരം സാഹചര്യങ്ങളിലാണ് എല്ലാവരും പഴംപൊരി ഉണ്ടാക്കിയാലോ എന്നതിനെപ്പറ്റി കൂടുതലായും ചിന്തിക്കാറുള്ളത്. എന്നാൽ സാധാരണ ഉണ്ടാക്കുന്ന പഴംപൊരികളിൽ നിന്നും കുറച്ച് വ്യത്യസ്തമായി നല്ല ക്രിപിയായ പഴംപൊരി Ingredients: ✔ 2 ripe Nendran bananas (Ethakka)✔ 1 cup Maida (All-purpose flour)✔ 2 tbsp Rice flour (for […]