ഒരു കപ്പ് റവ കൊണ്ട് പാത്രം നിറയെ ചായക്കടി Crispy Rava Balls Snack Recipe
ഒരു കപ്പ് റവ കൊണ്ട് പാത്രം നിറയെ ചായക്കടി!!! റവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന പുറമെ നല്ല ക്രിസ്പിയും അകമെ സോഫ്റ്റും ആയ ഒരു ബോണ്ടയുടെ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാൻ റവ കൊണ്ടുള്ള രുചികരമായ ബോണ്ട തയ്യാറാക്കാം. Ingredients: Ingredients: റവ – 1 കപ്പ്തൈര് – 1 കപ്പ്വെള്ളം – 1/4 കപ്പ്സവാള – 1 എണ്ണംപച്ചമുളക് – 1 എണ്ണംഇഞ്ചി – ഒരു ചെറിയ കഷണംചെറിയ ജീരകം […]