ഒരു കപ്പ് റവ കൊണ്ട് നല്ല കിടിലൻ പലഹാരം തയ്യാറാക്കാം Crispy Rava Snack Recipe – Rava Pakoda
ഇതുപോലൊരു പലഹാരം നിങ്ങൾ ഉണ്ടാക്കിയിട്ടുണ്ടാവില്ല റവ ആദ്യം നല്ലപോലെ മിക്സഡ് ജാറിലേക്ക് ശർക്കരപ്പാനിയും ചേർത്ത് നന്നായിട്ടൊന്ന് അരച്ചെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് ക്യാരറ്റ് ആവശ്യത്തിന് മറ്റു ചേരുവകളും Ingredients: ഒക്കെ ചേർത്ത് പ്രത്യേക രീതിയിലാണ് ഇതെല്ലാം കൂടി നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് ഒരു ട്രെയിനിലേക്ക് ഒഴിച്ച് കൊടുത്ത ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പലഹാരമാണ്. ഈ ഒരു പലഹാരം എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് […]