Browsing tag

Crispy Rice Chukkappam Recipe (Traditional Kerala Snack)

അരിപ്പൊടി മാത്രം മതി! ഒരു മാസത്തെക്കുള്ള സ്വാദൂറും സ്നാക്ക് റെഡി; ചൂട് കട്ടനൊപ്പം കറുമുറാ കഴിക്കാൻ പൊളിയാണേ Crispy Rice Chukkappam Recipe (Traditional Kerala Snack)

Crispy Rice Chukkappam Snack Recipe : എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ചുക്കപ്പത്തിന്റെ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. അരിപ്പൊടി വെച്ച് തയ്യാറാക്കിയെടുക്കാവുന്ന ഈ സ്നാക്ക് മാത്രം മതി ഒരു മാസത്തേക്ക് കട്ടനൊപ്പം കഴിക്കാൻ. കേടാവാതെ കുറെ നാൾ സൂക്ഷിക്കാവുന്ന ഈ റെസിപ്പി എങ്ങനെയാണെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന് നോക്കാം. Ingredients: For the Dough: പത്തിരിക്ക് മാവ് കുഴച്ചെടുക്കുന്ന പരുവത്തിൽ മാവ് തയ്യാറാക്കിയെടുക്കണം. അതിനായി ആദ്യം തന്നെ ഒരു പാൻ ചൂടായി […]