Browsing tag

Crispy Rice Flour Pakoda (Kozhukatta-Style Fritter)

നോമ്പിനു നല്ല അടിപൊളി ആയി അരി കൊണ്ട്കൊ ണ്ടുള്ള ആവിയിൽ വേവിച്ച പലഹാരം Crispy Rice Flour Pakoda (Kozhukatta-Style Fritter)

ഈ ഒരു പലഹാരം തയ്യാറാക്കുന്നതിന് ആദ്യ ഒരു മസാല ഉണ്ടാക്കിയെടുക്കണം അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് സവാള നല്ലപോലെ വഴറ്റിയെടുക്കാം അതിലേക്ക് മസാലപ്പൊടികളൊക്കെ ചേർത്ത് മസാല തയ്യാറാക്കി എടുത്തതിനുശേഷം അതിലേക്ക് ചിക്കനും കൂടി വേവിച്ചത് ചേർത്ത് കൊടുക്കുക അതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ആവശ്യത്തിന് അതിനുശേഷം ഈ ഒരു മസാല നമുക്ക് അരിപ്പൊടി നന്നായി കുഴച്ചെടുക്കാൻ ഇടിയപ്പത്തിന് കുഴക്കുന്ന പോലെ കുഴച്ചെടുത്തു ചെറിയൊരു കൈ കൊണ്ട് പ്രസ് ചെയ്തതിനുശേഷം അതിനുള്ളിലേക്ക് മസാല വെച്ച് കൊടുക്കുക അതിനുശേഷം […]