ഇത് പൊളിക്കും.!! സവാള കൊണ്ട് സേവനാഴിയിലെ ഈ സൂത്രം അറിഞ്ഞില്ലല്ലോ; ഒരു തവണ സവാള കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.!! | Crispy Savala Vadi (Onion Fritters – No Deep Fry Version)
Savala Easy Snack Recipe : സബോള സേവ നാഴിയും ഉപയോഗിച്ച് നാലുമണിക്ക് കഴിക്കാൻ പറ്റുന്ന കിടിലൻ ഒരു പലഹാരം റെസിപി യെ കുറിച്ച് പരിചയപ്പെടാം. അതിനായി ആദ്യം നാല് സ്പൂൺ ഉഴുന്ന് ചെറുതായി ഫ്രൈപാനിൽ ഒന്ന് ചൂടാക്കിയതിനു ശേഷം മിക്സിയുടെ ജാർ ഇട്ട് അടിച്ചെടുക്കുക. നല്ലതുപോലെ പൊടിച്ചതിനു ശേഷം ഒരു ബൗളിലേക്ക് പൊടി മാറ്റി വയ്ക്കുക ശേഷം മിക്സിയുടെ ജാർ ലേക്ക് ഒരു സവാള ഫുള്ള് ചെറുതായി അരിഞ്ഞിട്ട് കുറച്ച് വെള്ളവും ഒഴിച്ച് പേസ്റ്റ് പരുവത്തിൽ […]