Browsing tag

Crispy Spicy Jackfruit Fry (Chakka Varuthathu)

പഴംപൊരി മാറിനിൽക്കും അത്രയും രുചികരമായിട്ടും മറ്റൊരു ഫ്രൂട്ട് ഫ്രൈ ചെയ്ത് എടുക്കാം.

പഴംപൊരി മാറിനിൽക്കുന്ന രീതിയിൽ നല്ല രുചികരമായിട്ട് ചക്ക പ്പൊരു തയാറാക്കി എടുക്കാൻ ചക്ക കൊണ്ട് വളരെ രുചികരമായിട്ടുള്ള ഒരു റെസിപ്പി തയ്യാറാക്കി എടുക്കാം നമുക്ക് ചെയ്യേണ്ടത് . നല്ല മധുരമുള്ള പഴുത്ത ചക്ക നോക്കി അതിനുശേഷം ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് മൈദയും കുറച്ചു മഞ്ഞൾപ്പൊടിയും ഉപ്പും വെള്ളവും ചേർത്ത് നല്ലപോലെ കുഴച്ചെടുത്ത് അതിനുശേഷം അതിലേക്ക് ഈ ഒരു ചക്ക മുക്കി അതിന് നമുക്ക് തിളച്ച എണ്ണയിലേക്ക് വാർത്തെടുക്കാൻ വളരെ രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള റെസിപ്പി […]