Browsing tag

Cucumber Pachadi (Kerala-Style Cucumber Yogurt Curry)

വെള്ളരിക്ക കൊണ്ട് നല്ല അടിപൊളി പച്ചടി ഉണ്ടാക്കാം Cucumber Pachadi (Kerala-Style Cucumber Yogurt Curry)

വെള്ളരിക്ക കൊണ്ട് നമുക്ക് നല്ലൊരു പച്ചടി ഉണ്ടാക്കിയെടുക്കാനുള്ള വെള്ളരിക്ക ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനു ശേഷം നമുക്ക് വെള്ളത്തിലേക്ക് നല്ലപോലെ വേവിച്ചെടുക്കണം അതിനുശേഷം തേങ്ങ പച്ചമുളക് അതിലേക്ക് കുറച്ച് കടുകും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുക്കണം അരച്ചത് ചേരുക സമയത്ത് അതിലേക്ക് തൈര് ചേർത്ത് അരച്ചെടുക്കേണ്ടത് ഇനി നമുക്ക് വെള്ളരിക്ക ഈ ഒരു അരപ്പിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് തൈരും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്നിളക്കിയാൽ മാത്രം മതി Ingredients: For Tempering: അവസാനമായിട്ട് ഇതിലേക്ക് […]