ഇതാ പുതിയ സൂത്രം! ഈ ഒരു ഇല മാത്രം മതി കറ്റാർവാഴ വീട്ടിൽ പനപോലെ വളരും! ആയിരക്കണക്കിന് കറ്റാർ വാഴ തൈകൾ തിങ്ങി നിറയും!! | Cultivating Aloe Vera Using Papaya Leaf – Natural Growth Booster
Cultivation Of Aloe Vera Using Papaya Leaf: ധാരാളം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണ് കറ്റാർവാഴ. സ്കിൻ കെയർ പ്രോഡക്ടുകളിലും ഹെയർ കെയർ പ്രോഡക്ടുകളിലുമെല്ലാം ധാരാളമായി ഉപയോഗിക്കുന്ന കറ്റാർവാഴ ഇന്ന് മിക്ക ആളുകളും വീട്ടിൽ തന്നെ നട്ടു പിടിപ്പിക്കാറുണ്ട്. എന്നാൽ മിക്കപ്പോഴും ഇത്തരത്തിൽ വീട്ടാവശ്യങ്ങൾക്കായി നട്ടു പിടിപ്പിക്കുന്ന കറ്റാർവാഴയ്ക്ക് ആരോഗ്യകരമായ വളർച്ച ഉണ്ടാകാറില്ല. അത്തരം സാഹചര്യങ്ങളിൽ ചെടി നല്ല രീതിയിൽ വളരാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. Why Use Papaya Leaf for Aloe […]