ചേമ്പ് ഇങ്ങനെ ചെയ്താൽ 3 ഇരട്ടി വിളവ് ഉറപ്പ്! ഒരു ചെറിയ കഷ്ണം ചേമ്പിൽ നിന്നും കിലോ കണക്കിന് ചേമ്പ് പറിക്കാം!! | Cultivating Chembu (Colocasia, Taro)
Simple Tip For Chemb Cultivation: ചേമ്പ് ഉപയോഗിച്ച് പലവിധ കറികളും നമ്മൾ മലയാളികൾ സ്ഥിരമായി ഉണ്ടാക്കുന്നുണ്ടായിരിക്കും. പണ്ടു കാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള ചേമ്പ് വീട്ടിലെ തൊടിയിൽ തന്നെ വളർത്തിയെടുക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് പലർക്കും ചേമ്പ് എങ്ങനെ കൃഷി ചെയ്യണം എന്നതിനെപ്പറ്റി വ്യക്തമായ അറിവ് ഉണ്ടായിരിക്കില്ല. അത്തരം ആളുകൾക്ക് ചേമ്പ് കൃഷി എങ്ങനെ നടത്താമെന്ന് വിശദമായി മനസ്സിലാക്കാം. Choose the Right Variety 2. Ideal Growing Conditions 3. Planting 4. Watering & […]