ഒട്ടും സ്ഥലം വേണ്ട മധുരക്കിഴങ്ങ് കൃഷി ചെയ്യാൻ. Cultivation of sweet potato in a small space
മധുരക്കിഴങ്ങ് സ്ഥലം കൃഷി ചെയ്യാനായിട്ട് നമുക്ക് സ്ഥലം ഇല്ലാത്ത ആൾക്കാർക്കും കൃഷി ചെയ്യാൻ സാധിക്കും വളരെ നല്ല ഭംഗിയായി തന്നെ ഒരു ചാക്ക് നിറയെ വിളവെടുക്കാൻ അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ ഒരു ചാക്ക് നിറയെ നമുക്ക് മണ്ണ് നിറച്ചു കൊടുത്തതിനുശേഷം അതിലേക്ക് നമുക്ക് മൂടിയതിനു ശേഷം ചാക്കിന്റെ പല ഭാഗത്തും ചെറിയ ഹോൾസ് ഇട്ടുകൊടുക്കുക അതിനുശേഷം ആ ഹോള്‍സിലേക്ക് നമുക്ക് മധുരക്കിഴങ്ങിന്റെ തൈ നട്ടു കൊടുക്കാവുന്നതാണ് അതിന്റെ ചെറിയ ചെറിയ പേരുള്ള ഭാഗങ്ങളൊക്കെ […]