ചകിരി ഇനി വെറുതെ കത്തിച്ചു കളയണ്ട! ഈ ഒരു സൂത്രം ചെയ്‌താൽ മതി എത്ര മുരടിച്ച കറിവേപ്പും ഇനി ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും!! | Curry Leaves Cultivation Guide
Curry Leaves Cultivation : നമ്മുടെയെല്ലാം വീടുകളിൽ പാചക ആവശ്യത്തിന് ഉപയോഗിക്കുന്ന ഒന്നാണ് കറിവേപ്പില. പണ്ട് കാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പിലക്കായി ഒരു തൈ നട്ടുപിടിപ്പിച്ച് അതിൽനിന്നും മാത്രം എടുക്കുന്ന ശീലമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് മിക്ക വീടുകളിലും സ്ഥലപരിമിതി ഒരു പ്രശ്നമായി വന്നതോടെ എല്ലാവരും കറിവേപ്പില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. Suitable Climate ✅ 2. Soil Requirements ✅ 3. Propagation ✅ 4. Planting ✅ 5. Watering ✅ […]