ഇനി വാഴപ്പിണ്ടി ചുമ്മാ കളയല്ലേ! എത്ര നുള്ളിയാലും തീരാത്ത അത്ര കറിവേപ്പ് വളർത്താൻ കിടിലൻ സൂത്രം ഇതാ!! | Curry Leaves Cultivation Using Vazhapindi (Banana Stem) – Natural Growth Booster
Easy Curry Leaves Cultivation Using Vazhapindi : വീട്ടിൽ വാഴപ്പിണ്ടി ഉണ്ടോ? കറിവേപ്പില നുള്ളി മടുക്കും. ഇനി വാഴപ്പിണ്ടി ചുമ്മാ കളയല്ലേ! ഈ മൂന്ന് സാധങ്ങൾ മാത്രം മതി കറിവേപ്പ് കൊടുംകാടു പോലെ വളർത്താം; എത്ര നുള്ളിയാലും തീരാത്ത അത്ര കറിവേപ്പില വളർത്താം. നമ്മൾ കറികളും മറ്റും ഉണ്ടാകുമ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഒന്ന് തന്നെയാണ് കറിവേപ്പില എന്ന് പറയുന്നത്. കറിക്ക് ഗുണവും രുചിയും മണവും ലഭിക്കുന്നതിന് ഒരുപോലെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് കറിവേപ്പില. Materials […]